2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

നവകേരളം

                                          നവകേരളം   

ലാൽസലാം സഖാക്കളെ .....
നവകേരളം സോഷ്യൽ മീഡിയയിൽ ശക്തമായ ഇടപ്പെടൽ നടത്തുന്നതിന്റെ ഭാഗമായി 
നവകേരളം 'blogger' തുടങ്ങിയിരുക്കുന്നു  പാർട്ടീ ആശയ പ്രചരണത്തിനും നാട്ടീൻപുറത്തിൽ 
നടക്കുന്ന ചെറിയ വർത്തകളും സർക്കാറിന്റെ പുതിയ പദ്ധതി കൾ ജനങ്ങളിൽ എത്തിക്കുക   
എല്ല സഖാക്കളുടെയും സഹകരണം പ്രതിക്ഷിക്കുന്നു  സഖാക്കൾ ചെയ്യെണ്ടത് അവരുടെ  ഗ്രാമത്തിൽ നടക്കുന്ന വർത്തകൾ നവകേരളം  'വാട്ട്സപ്പിൽ ' Poste ചെയ്യുക അല്ലെങ്കിൽ അഡ്മിന് അയ്ക്കുക  പുതിയ ചരിത്രം സ്ഷ്ടിക്കാൻ നമുക്ക് ഒന്നിക്കാം '
   
                                                              
                                                               ലാൽസലാം  സഖാക്കാളെ.....